### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

GALLERY
നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് എഴുതിയ "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" എന്ന നോവലിന്റെ പ്രകാശനം.കോട്ടയം ദർശന അന്താരാഷ്‌ട്ര പുസ്തകമേളയിൽ 07/02/2014 ന് കോട്ടയം ജില്ലാ കലക്ടർ ശ്രീ.അജിത്‌ കുമാർ.IAS ൽ നിന്നും ശ്രീ.കിളിരൂർ രാധാകൃഷ്ണൻ ഏറ്റുവാങ്ങുന്നു.(പ്രസാധകർ:ഗ്രീൻ ബുക്സ്).